Product Description
ഒരു കിലോ മീൻ വെട്ടിക്കഴുക്കി വൃത്തിയാക്കി ആവിശ്യത്തിന് വെള്ളമൊഴിച്ചു അതോടൊപ്പം 100 ഗ്രാം മീൻ കറിക്കൂട്ട് ചേർത്തു 5 മിനിറ്റ് തിളപ്പിക്കുക. ഉപ്പ് ആവിശ്യമെങ്കിൽ ചേർക്കുക. തേങ്ങ അയച്ച രുചികരമായ നാടൻ മീൻകറി തയ്യാർ
Coconut Paste, Virgin Coconut oil, Vegetable oil, Chilli powder, Turmeric, Coriander, Kudam Puli, Salt, Fenugreek, Fried Ginger, Curry leaves, small onion