Product Description

John f
Kshoppe o line service us awesome..I got my order within 2 days. The masala is excellent
Virgin Coconut oil, Vegetable oil, Chilli Powder, Turmeric, Coriander, Kudam Puli, Fenugreek, Fried Ginger, Curry leaves, Small onion, Salt
ഒരു കിലോ മീൻ വെട്ടിക്കഴുക്കി വൃത്തിയാക്കി ആവിശ്യത്തിന് വെള്ളമൊഴിച്ചു അതോടൊപ്പം 100 ഗ്രാം മീൻ കറിക്കൂട്ട് ചേർത്തു 5 മിനിറ്റ് തിളപ്പിക്കുക. ഉപ്പ് ആവിശ്യമെങ്കിൽ ചേർക്കുക. രുചികരമായ നാടൻ മുളക് / ഷാപ്പ് മീൻകറി തയ്യാർ